സരസ്വതി പുരസ്ക്കാരംരാജീവ് ആലുങ്കലിന്

ponnani channel
By -
0
സരസ്വതി പുരസ്ക്കാരം
രാജീവ് ആലുങ്കലിന്
തിരൂർ: സനാതന ധർമ്മവേദി തിരൂർ നൽകി വരുന്ന ഇക്കൊല്ലത്തെ സര
സ്വതി പുരസ്ക്കാരം ചലച്ചിത്രഗാനരചയിതാവും
കവിയുമായ രാജീവ് ആലു
ങ്കലിന്.പതിനായിരത്തൊന്നുരൂപയുംപ്രശസ്തിപത്രവും ഫലകവും
അടങ്ങുന്ന പുരസ്ക്കാരം
22ന് വൈകീട്ട് ആറരയ്ക്ക് തൃക്കണ്ടിയൂർ അമ്പലക്കുള
ങ്ങര ദേവീക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി കെ.സി.ഉണ്ണിയനുജൻ രാജ
സരസ്വതി പുരസ്ക്കാര സമർപ്പണം നടത്തും.മലയാള ചലച്ചിത്രത്തിനും കവിതയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രാജീവ് ആലുങ്കലിന് ഇക്കൊല്ലത്തെ സരസ്വതി പുരസ്ക്കാരം നൽകാൻ തീരുമാനിച്ചത്.മുൻവർഷ
ങ്ങളിൽ തിരൂർ ദിനേശ്, ലീലാ മേനോൻ ,സദനം ശ്രീധരൻ, എസ്.രമേശൻ നായർ ,കൈതപ്രം ദാമോദരൻ നമ്പൂതിരി ,പി.വത്സല, മാടമ്പ് കുഞ്ഞുകുട്ടൻ, രാമസിംഹൻഅബുബക്കർ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കാണ് സരസ്വതി പുരസ്ക്കാരം ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)