എടപ്പാളിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടം
By -
10/28/2023 11:37:00 AM0 minute read
0
എടപ്പാൾ: പൊന്നാനി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറിൽ ചാടി ശനിയാഴ്ച രാത്രി 9.30 തോടെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്തെ രണ്ട് ടയറുകളാണ് കിണറ്റിലേക്ക് ചാടിയത്. ക്രെയിൻ എത്തിച്ച് വാഹനം കയറ്റി. യാത്രക്കാരും കാറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.