പുത്തൂര് വടക്കേതിൽ കോയാമു(38), ചാപ്പനങ്ങാടി പാലപ്പുറം ശുഹൈബ് (18) എന്നിവരെയാണ് എസ് ഐ sk പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.
പ്രതികളെകോടതിയിൽ ഹാജരാക്കി.
പ്രധാന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയാതായും കോയാമു നേരത്തെ മോട്ടർ മോഷണ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.