തൃശ്ശൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരണം

ponnani channel
By -
0 minute read
0
തൃശൂർ എടത്തുരുത്തിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് എടത്തുരുത്തി സ്വദേശി കമ്മായി റോഡ് കോലന്ത്രയിലെ തിലകൻ  (70) മരണപ്പെട്ടു

എഴ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റ് പരുക്കുപറ്റിയിട്ടുണ്ട്.കടന്നൽ കൂട്ടത്തോടെ ആക്രമിച്ചത് കുറ്റിക്കാടുകൾ വെട്ടുന്നതിനിടെ

                                ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)