ഹോം Kottakal പുതുവത്സരം; കോട്ടയ്ക്കലിൽ ഇന്നു രാത്രി നിയന്ത്രണം പുതുവത്സരം; കോട്ടയ്ക്കലിൽ ഇന്നു രാത്രി നിയന്ത്രണം By -ponnani channel 12/31/2023 06:49:00 AM0 minute read 0 കോട്ടയ്ക്കൽ : പുതുവത്സരവേളയിൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി 10-നുശേഷം ഹോട്ടലുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് കോട്ടയ്ക്കൽ പോലീസ് അറിയിച്ചു. Tags: Kottakal Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ