പൊന്നാനി കടവനാട് സ്വദേശിയും, ദേശാഭിമാനി ലേഖകനുമായ സജീഷ്, കരുവടി മോഹനൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്._

ponnani channel
By -
0

         പൊന്നാനി കടവനാട് സ്വദേശിയും, ദേശാഭിമാനി ലേഖകനുമായ സജീഷ്, കരുവടി മോഹനൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്._
            _മോഹനന്റെ വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ അവിടെ ഉണ്ടായിരുന്ന കാർ, ഗുഡ്സ് ഓട്ടോ, ബൈക്ക് എന്നിവയും തകർത്തു._
            _സജീഷിന്റെ വീട്ടിലെ ബുള്ളറ്റ് തകർത്ത സംഘം ജനലുകൾ തകർത്ത് വാതിൽ പൊളിച്ച് വീടിനകത്തേക്ക് കയറി, ഈ സമയം വീടിനകത്ത് ഉണ്ടായിരുന്ന സ്ത്രീകളും, കുട്ടികളും ബഹളം വെച്ചതോടെ അക്രമി സംഘം പിന്തിരിഞ്ഞു.._
           _കടവനാട് തേരയിൽ പീടിക പരിസരത്ത് ഇരിക്കുകയായിരുന്ന വിഷ്ണുവിനോടും, സുഹൃത്തിനോടും ബൈക്കിൽ വന്ന രണ്ടുപേർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിന്നു. വാക്ക് തർക്കം അടിപിടിയിൽ കലാഷിക്കുകയും മൂന്നു പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു._
        _ഇതേ തുടർന്നുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.._

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)