G-Katt AQUA SOLUTIONS നവീകരിച്ച ഷോറൂം പൊന്നാനി അലങ്കാർ തിയറ്ററിന് സമീപം പൊന്നാനി മഖ്ദും സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു

ponnani channel
By -
0

12 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പൊന്നാനിയിലെ ആദ്യത്തെ വാട്ടർ ഫിൽട്ടർ  രംഗത്തുള്ള G. Katt AQUA SOLUTIONS നവീകരിച്ച ഷോറൂം പൊന്നാനി അലങ്കാർ തിയറ്ററിന് സമീപം  പൊന്നാനി മഖ്ദും സയ്യിദ് മുത്തുക്കോയ തങ്ങൾ
 ഉദ്ഘാടനം ചെയ്തു
ആധുനിക സൗകര്യത്തോടെയുള്ള 
 സർവീസ് സെന്റർ   റിട്ടയർ ഗവൺമെന്റ് അഡിഷണൽ സെക്രട്ടറി എ അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു
 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്പിറ്റലുകൾ ഓഫീസുകൾ ആരാധനാലയങ്ങൾ
 മെഡിക്കൽ ലബോറട്ടറികൾ വീടുകൾ തുടങ്ങിയവയിലേക്ക്  ആവശ്യമായ വിവിധതരം വാട്ടർ ഫിൽട്ടർ  ഫിൽട്ടർ പ്ലാന്റുകൾ   ഡിസ്റ്റിൽസ് വാട്ടർ പ്ലാന്റുകൾ . വാട്ടർ കുളറുകൾ  ഡിസ്പെൻസറുകൾ മഴവെള്ള ഫിൽറ്റർ സിസ്റ്റം  ഡിജിറ്റൽ വാട്ടർ ലെവൽ കൺട്രോൾ സിസ്റ്റം സോളാർ എനർജി സിസ്റ്റം 60% ത്തോളം കറന്റ് ഉപയോഗം കുറയ്ക്കുന്ന ബി.ൽ . ഡി.സി .ഫാനുകൾ എയർ കണ്ടിഷനറുകൾ റഫ്രിജറേറ്റുകൾ കച്ചവട സ്ഥാപനങ്ങളിലേക്ക് ആവശ്യമായ Deep freezers cctv ക്യാമറ സിസ്റ്റം തുടങ്ങിയ ഉപകരണങ്ങൾ G-Katt ൽ ലഭ്യമാണ്  .
ഇസ്മായിൽ CEO, ബഷീർ T. Sales Manager, ഫവാസ് K, Service Manager, CN നാഫി , Technical , ആബിദ , MA Latheef, മുഹമ്മദ് പൊന്നാനി, Rv. അഷറഫ്, നാസർ എടപ്പാൾ, തുടങ്ങിയവർ പങ്കടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)