പരിശുദ്ധ ഖുർആൻ ശരീഫ് ലോകത്തെ സന്മാർഗത്തിലേക്ക് നയിക്കുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ....

ponnani channel
By -
0 minute read
0

 പരിശുദ്ധ ഖുർആൻ ശരീഫ് പഠനാർഹമായി പഠിച്ചുകഴിഞ്ഞാൽ തെറ്റുകളിലേക്കും തീവ്രവാദത്തിലേക്കും വഴിവിട്ട് സഞ്ചരിക്കുകയില്ല ലക്ഷ്യം സന്മാർഗമാണ് ലോക ജനതയ്ക്ക് പരിശുദ്ധ ഖുർആൻ കാണിച്ച വഴി എന്ന് അദ്ദേഹം പറഞ്ഞു.. ഇഫ്ലുൽ ഖുർആൻ സംഗമത്തിൽ പൊന്നാനി മസ്ജിദുൽ മുസ്സമിൽ ഹിജാബയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിഫ്ളുൽ ഖുർആൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 യാസിർ സഖാഫി ഇർഫാനി, സ്വാലിഹ് അഹ്സനി, ഇസ്മായിൽ അൻവരി, റഫീഖ് സഅദി, ഹഫ്ള് ഹനസ് അദനി . കെഎം ഇബ്രാഹിം ഹാജി, ഹാജി കെ എം ഫൈസൽ റഹ്മാൻ ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)