ഏറ്റിരിക്കടവ്‌ പാലത്തിനു സമീപം ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു

ponnani channel
By -
0
തിരൂർ : പൂങ്ങോട്ടുകുളം ഭാഗത്ത്‌ നിന്നും പച്ചാട്ടിരി ഭാഗത്തേക്ക്‌ വരികയായിരുന്ന ഓട്ടോറിക്ഷയാണു തലകീഴായി ഏറ്റിരിക്കടവ്‌ പാലത്തിനു സമീപം മറിഞ്ഞത്‌.

പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുഞ്ഞാലകത്ത്‌ ആരിഫിനെ തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)