കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനഹജ്ജിന് പോകുന്നവർക്ക് പൊന്നാനി, തവനൂർ മണ്ഡലതിലെ ഓൺലൈൻ ഹജജ് അപേക്ഷ കേന്ദ്രം അപേക്ഷകനിൽ നിന്ന് പാസ്സ്പോർട്ട് ഏറ്റു വാങ്ങി സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ K M മുഹമ്മദ് കാസിം കോയ നിർവഹിചുഹജജ് സേവന കേന്ദ്രത്തിൽ നിന്ന് ഹജജ് അപേക്ഷ കർകുള്ള എല്ലാ നിർദേശങ്ങളും, ഓൺലൈൻ ഹജജ് അപേക്ഷ സമർപ്പണവും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി ബസ്സ് സ്റ്റാൻ്റ് മുൻവശത്തുള്ള ഇൻസ് പയർ ക്യാമ്പസിലാണ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്ട്രെയിനർ മാരയMuhammed nazeerBasheer APMജമാലുദ്ദീൻ p pNoushad mസൈതലവിമുൻസിപ്പൽ കൺസിലാർ സവാദ്എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്99460882039037349091

ponnani channel
By -
0

ഹജ്ജ് 2024: പൊന്നാനി, തവനൂർ വു മണ്ഡലത്തിൽ സേവന കേന്ദ്രം ഹജ്ജ് കമ്മിറ്റി മെമ്പർ k m Muhammed kasim Koya ഉദ്ഘാടനം നിർവഹിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)