പുതുവർഷ പുലരിയിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് കൈതാങ്ങായി പ്രവാസി വ്യവസായി ഷമീർ ചെമ്പയിൽ

ponnani channel
By -
0
പൊന്നാനിഃ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളമായി സ്വദേശത്തൂം വിദേശത്തും നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തൻറെ ജന്മദിനമായ ജനുവരി ഒന്നിന് നിർദ്ധരരുടെ കണ്ണീരൊപ്പാൻ തീരുമാനിച്ചം ആരും ശ്രദ്ധിക്കപെടാത്ത ഒരു വിഭാഗമായ മദ്രസ്സ അധ്യാപകര്‍ക്കും നിർദ്ധനരായ കുടുംബങ്ങളുമടങ്ങുന്നവര്‍ക്ക് 5000ത്തോളം കിറ്റ് വിതരണം നിർവഹിക്കും. വിതരണ ഉദ്ഘാടനം പൊന്നാനി പോലിസ്റ്റഷനിലെ എ എസ് ഐ എലിസബത്ത് ' നിര്‍വ്വഹിച്ചു കഴിഞ്ഞ കാലങ്ങളിലായി നിർദ്ധനരായ കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായമായി ഇദ്ദേഹം നൽകിയിരുന്നു. ഇതോടൊപ്പം ഒപ്പം അസുഖ ബാധിതർക്കും മറ്റുമായി ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഷമീർ ചെമ്പയിൽ നേതൃത്വം നൽകി വരുന്നു.മൂന്നുവര്‍ഷത്തോളമായി പാവപ്പെട്ട 400 കുടുംബങ്ങള്‍ക്ക് മാസം രണ്ട് ലക്ഷം രൂപയോളം മാസം നല്‍കി കൊണ്ടിരിക്കുന്നു
പൊന്നാനി തൃക്കാവുകാരനായ ഷെമീര്‍ ദുബായില്‍ ബിസിനസ് നടത്തിവരികയാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ അടിതട്ടിലുള്ളവരെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,ചെയ്യുക എന്നതാണ് തന്‍െലക്ഷ്യെമെന്നും തന്‍െ ബിസിനസ് ലാഭത്തിന്‍െ ഒരു വിഹിതം എന്നും പാവങ്ങളെ സഹായിക്കാന്‍ ഉപയോഗപെടുത്തുന്നത് കൂടാതെ യു എ യിലും നിരവധി സഹായങ്ങൾ,ചെയ്തുവരുന്നുണ്ട്.
എനിയും കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാനും പദ്ധതിയുണ്ടന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വർ പറഞ്ഞു.
ഷെമീര്‍ ചെമ്പയില്‍ എന്നും പാവങ്ങളുടെ പ്രയാസമറിയുന്ന യുവാവാണന്നും അദ്ദേഹത്തിന്‍െ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എലിസബത്ത് പറഞ്ഞു കോഡിനേറ്റർ എ പി കെ നസറു. നാസി. യൂസഫ്. അഷ്ക്കർ. ജംഷിദ്.ഫൈസൽ ബാജി. മുഹമ്മദ് ഷിയാ ബ് എന്നിവർ പങ്കെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)