പൊന്നാനി: ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.ജില്ലാ നേതൃത്വ യോഗവും ഐ.ഡി.കാർഡ് വിതരണവും സംഘടിപ്പിച്ചു.

ponnani channel
By -
0 minute read
0
 മനുഷ്യാവകാശ പ്രവർത്തകർ കാര്യങ്ങൾ പഠിച്ച് സമചിത്തതയോടെ കൈകാര്യം ചെയ്യുന്നവരാകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണകുമാർ പറഞ്ഞു. നാഷണൽ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ജന.സെക്രട്ടറി ചിറക്കൽ ബുഷറ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ മനാഫ് താനൂർ, വാഹിദ നിസാർ ആലുവ, എ.പി.അബ്ദുൽ സമദ്, റഷീദ് തലക്കടത്തൂർ ,സലാം വരപ്പാറ, കബീർ കഴുങ്ങിലപ്പടി, കെ.പി.അബ്ദുൽ കരീം, അലി പൊന്നാനി, മജീദ് മൊല്ലഞ്ചേരി ,പി.എ.ഗഫൂർ താനൂർ, ഖൈറുന്നിസ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)