സ്പർശം 24'-കുന്നുമ്മൽ ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവത്തിന് തുടക്കം.

ponnani channel
By -
0 minute read
0
വൈദ്യശാസ്‌ത്രപരമായ നിർവചനം മാത്രമല്ല വിഭിന്നശേഷി സമൂഹത്തിന് നൽകേണ്ടത്, സാമൂഹ്യപരമായ നിർവചനം കൂടി നൽകി അവരെ കൂടെ നടത്തുകയാണ് വേണ്ടത്.ഈ കലോത്സവങ്ങൾ അതിലേക്കുള്ള മാർഗദീപം തന്നെയാണ്"- സാഹിത്യകാരൻ രാസിത്ത് അശോകൻ.

കുന്നുമ്മൽ ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം 'സ്പർശം 24' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാസിത്ത്.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ചന്ദ്രി അദ്ധ്യക്ഷം വഹിച്ച കലോത്സവത്തിന്, ആർഎംഎംഎച്ച്എസ് നരിപ്പറ്റ സ്കൂൾ വേദിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)