മഹാത്മാഗാന്ധി യുടെ 76 മത് രക്തസാക്ഷി ദിനം തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു

ponnani channel
By -
0
മഹാത്മാഗാന്ധി യുടെ 76 മത് രക്തസാക്ഷി ദിനം തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടചോല ഉദ്ഘാടനം നിർവഹിച്ചു. തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജയൻ ചെമ്പഞ്ചേരി, ജെ. ബി. എം. ജില്ലാ ചെയർപേഴ്സൺ അഡ്വക്കേറ്റ് പി എം സബീന, തിരൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്ര, യൂത്ത് കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അഷ്റഫ് ആളത്തിൽ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി റീന, മഹിള കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം പ്രസിഡണ്ട് മൈമൂന മേച്ചേരി, തിരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റിഷാദ് വെളിയംപാട്ട്, സീനിയർ കോൺഗ്രസ് നേതാവ് മണമൽ ബാബു, ഇ കെ സൈനുദ്ദീൻ, ജംഷീർ പാറയിൽ, തറമ്മൽ മുഹമ്മദ് കുട്ടി, കൂട്ടത്തിൽ അസീസ്, യൂസഫ് തറമ്മൽ, കരീം മേച്ചേരി, മുസ്തഫ ഏഴൂർ, കബീർ കുണ്ടുമടയിൽ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സഫാൻ ഏഴൂർ, റിയാസ് കെ വി. എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)