![]() |
കോട്ടക്കൽ: പുത്തൂർ ബൈപ്പാസ് ജങഷനിൽ അപകട പരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്.
നിരവധി വാഹനങ്ങൾ തകർന്നു
മുന്നിലുണ്ടായിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു.നിർത്തിയിട്ട കൂറ്റൻ ട്രയിലറിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി .ആർക്കും പരിക്കില്ല.