തലക്കടത്തുർ മഹല്ല് സർവ്വേക്ക് തുടക്കമായി

ponnani channel
By -
0 minute read
0


തലക്കടത്തുർ മഹല്ല് ശുറയുടെ നേത്യത്വത്തിൽ "മഹല്ല് നിവാസികളുടെ" സ്ഥിദിവിവര ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുടെ തുടക്കം ഓവുങ്ങൽ എം.പി ജലീലിന്റെ കുടുബത്തിലെ സ്ഥിദിവിവാരങ്ങൾ ശേഖരിച്ചി കൊണ്ട് ബഹു: മഹല്ല് ഖാസി പാട്ടത്തിൽ ബാവഹാജി ഉൽഘാടനം ചെയ്തു. ശുറാ അംഗങ്ങളായ പി.ടി.കെ. കുട്ടി, പാട്ടത്തിൽ കോമു കുട്ടി, എം. കുഞ്ഞി ബാവ മാസ്റ്റർ, പി.ടി. സലാം, പാട്ടത്തിൽ യൂസഫ് ഹാജി, പി.ടി. അലി മോൻ ഹാജി, സി.എസ് .കെ .മുഹമ്മദ്, ഇ.കെ. റസാക്ക് എന്നിവർ നേത്യത്വം നൽകി. മഹല്ലിലെ മുഴുവൻ വീട്ടുകളിലും നേരിട്ട് എത്തി മഹല്ല് നിവാസികളുടെ സ്ഥിദിവിവരം ശേഖരിക്കലാണ് സർവ്വെ കൊണ്ട് ലക്ഷ്യമാകുന്നത്
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)