കൂറ്റനാട് ദേശോത്സവത്തിനു സംഘാടകസമിതി രൂപികരിച്ചു

ponnani channel
By -
0 minute read
0


 കൂറ്റനാട് : ഫെബ്രുവരി ഏഴിനു നടക്കുന്ന കൂറ്റനാട് ദേശോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു സംഘാടകസമിതി രൂപവത്കരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് രവി കുന്നത്ത് അധ്യക്ഷനായി.സി.പി.എം. ഏരിയാസെക്രട്ടറി ടി.പി. മുഹമ്മദ്, ബി.ജെ.പി. നേതാവ് കെ.സി. കുഞ്ഞൻ, വ്യാപാരികളുടെ സംഘടനാനേതാക്കളായ കെ.ആർ. ബാലൻ, കെ.പി. സിദ്ധിഖ്, നാഗലശ്ശേരി പഞ്ചായത്ത് അംഗങ്ങളായ കെ.വി. സുന്ദരൻ, പി. ഇന്ദിര, ഷീബ മോഹനൻ, സി. രവീന്ദ്രൻ, ഏർക്കര മണി തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: പി.ആർ. കുഞ്ഞുണ്ണി (ചെയ.), വി.വി. ബാലചന്ദ്രൻ, പി. ബാലൻ, പി.കെ. ജയ, എ.വി. സന്ധ്യ (വൈ.ചെയ.), പി.എ. അബ്ദുൾ ഹമീദ്, രവി കുന്നത്ത് (കൺ.), ഗഫൂർ.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)