ബി കെ എം യു വെളിയങ്കോട് വില്ലേജ് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു

ponnani channel
By -
0
വെളിയങ്കോട് : ബി കെ എം യു വെളിയങ്കോട് വില്ലേജ് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു.സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി
പി.രാജന്‍ ഉദ്ഘാടനം ചെയ്തു . കല്ലാട്ട് രാജന്‍അധ്യക്ഷത വഹിച്ചു. പി മുഹമ്മദാലി, പി വേണുഗോപാല്‍, സെയ്ത് പുഴക്കര ബാലന്‍ കോതമുക്ക് ബുഷ്‌റ മുളമുക്ക്തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു
മങ്കട വില്ലേജ് ധര്‍ണ്ണ ജില്ലാ ജോ. സെക്രട്ടറി കുഞ്ഞി കൃഷ്ണന്‍ ഉദഘാടന ചെയ്തു.. കെ സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു അപ്പുണ്ണി, കെ കെ വേലായുധന്‍, എം മുഹമ്മദാലി, വിജയന്‍ ഞാറക്കാട് എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി : തൃക്കലങ്ങോട് വില്ലേജ് ഓഫീസ് ധര്‍ണ്ണ സരോജിനി ഉദ്ഘാടനം ചെയ്തു. യു നാരായണന്‍, സനൂപ് സംസാരിച്ചു.
തിരുന്നാവായ വില്ലേജ് ഓഫീസ് മാര്‍ച്ച്  ജില്ലാ വൈസ് പ്രസിഡന്റ് സി അറുമുഖന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അധ്യക്ഷത വഹിച്ചു. കെ പി ദാസന്‍, ഉണ്ണ്യാത്തന്‍, ഷാഫി പുഴിത്തറ സംസാരിച്ചു.
പൊന്നാനി, കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട് മങ്കട, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മണ്ഡലങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)