വർദ്ധിപ്പിച്ച ഹജ്ജ് ഫീസ് പിൻവലിക്കുക, മണിപ്പുരിലെ ന്യുനപക്ഷ വംശഹത്യ അവസാനിപ്പിക്കുക, ബി ജ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യുനപക്ഷ അവഗണന അവസാനിപ്പിക്കുക

ponnani channel
By -
0 minute read
0
വർദ്ധിപ്പിച്ച ഹജ്ജ് ഫീസ് പിൻവലിക്കുക, മണിപ്പുരിലെ ന്യുനപക്ഷ വംശഹത്യ അവസാനിപ്പിക്കുക, ബി ജ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യുനപക്ഷ അവഗണന അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി മൈനോരിറ്റി കോൺഗ്രസ്‌ പൊന്നാനി മണ്ഡലം കമ്മിറ്റി പൊന്നാനി പി സി സി സൊസൈറ്റി ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷൻ കെ പി സി സി മെമ്പർ വി. സൈത് മുഹമ്മദ്‌ തങ്ങൾ ഉൽഘാടനം ചെയ്തു, ബക്കർ മൂസ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി കെ അശ്‌റഫ്, എം അബ്ദുൽ ലത്തീഫ്, ജലീൽ പള്ളിതാഴത്ത്, മുഹമ്മദ്‌ കെ, കെ കേശവൻ, ഭഗീരധൻ, മുഹമ്മദ്‌ മനോരമ എന്നിവർ പ്രസംഗിച്ചു
ഭാരവാഹികൾ :-
പ്രസിഡണ്ട്‌ ബക്കർ മൂസ
വൈസ് : ബഷീർ പി,കുഞ്ഞിമുഹമ്മദ് കെ
ജനറൽ സെക്രട്ടറി :മുഹമ്മദ്‌ മനോരമ
ജോയിന്റ് സെക്രട്ടറി :
നൗഷാദ് പി. പി, കുഞ്ഞിബാവ കെ, ഇബ്രാഹിം
ട്രഷറർ : മുസ്സമിൽ എന്നിവരെ തെരഞ്ഞെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)