നീതിക്കായി ശബ്ദിച്ച യുഡിഫ് കൗൺസിലർമാരെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

ponnani channel
By -
0

തികച്ചും ഏകാധിപത്യ നിലപാടുമായാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേൾക്കാൻ തയ്യാറാകാത്ത ഫാസിസ്റ്റ് സമീപനം ചെയർമാൻ അവസാനിപ്പിച്ചില്ലെങ്കിൽ ശ്കതമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് യുഡിഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. 
ഉപരോധ സമരത്തിന് കുഞ്ഞുമുഹമ്മദ് കടവനാട്, ജയപ്രകാശ് . കെ, അഹമ്മദ് ബാഫക്കിതങ്ങൾ, ഉണ്ണികൃഷ്ണൻ പൊന്നാനി,പി കെ അഷ്‌റഫ്, അബ്ദുൽ ലത്തീഫ്, പി ബീവി, മുഹമ്മദ്‌ കുട്ടി, കബീർ, ശ്രീകല, മിനിജയപ്രകാശ്, ആയിഷ, ഷെബീറാബി, അഷ്‌റഫ്‌, ഫസലു റഹ്‌മാൻ , മുസ്തഫ, മനാഫ്, മുഹമ്മദ്‌, വസന്തകുമാർ, കേശവൻ, ഹംസ എന്നിവർ നേതൃത്വം നൽകി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)