പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ വിളക്കത്തിരുന്നു

ponnani channel
By -
0
മർകസ് നോളേഡ്ജ് സിറ്റിയിലെ പണ്ഡിതാക്കൾ ശൈഖുനാ പൊന്മോള അബ്ദുൽ കാദർ മുസ്ലിയാർ ഉസ്താദിന്റെ നേതൃത്വത്തിൽ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ വിളക്കത്തിരുന്നു. വലിയ ജുമാഅത്ത് പള്ളി ജനറൽ സെക്രട്ടറി വി സയ്യിദ് മുഹമ്മദ്‌ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ്‌ ഖാസിം കോയ, വലിയ ജുമാഅത്ത് പള്ളി ഇമാം അബ്ദുള്ള ബാഖവി ഇയ്യാട് ,വലിയ ജുമാഅത്ത് പള്ളി അസിസ്റ്റന്റ് മുദരിസ്സന്മാരായ ഉമ്മർ സഖാഫി ഷാമിൽ ഇർഫാനി, ഉവൈസ് അദനി എന്നിവർ ആശംസ നേർന്നു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)