ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് മുപ്പത്തിയഞ്ച് വയസോളം പ്രായം തോന്നിക്കുന്ന യുവാവിന്റെ ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു