തിരൂരിലെ ഹോട്ടൽ ഉടമകൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി

ponnani channel
By -
0 minute read
0

 


തിരൂർ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസോസിയേഷന്റെയും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.പി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.

ഫുഡ് സേഫ്റ്റി കമ്മീഷണർ എ.ഷംസിയ മുഖ്യപ്രഭാഷണം നടത്തി.
സംഗം മണി, ഈസ്റ്റേൺ നിസ്സാർ, നസീസ് ഗഫൂർ, റോയൽ നവാസ് എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)