വിനോദയാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരണപെട്ടു

ponnani channel
By -
0 minute read
0


കോട്ടക്കൽ : കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകൻ സഹബാസ് (19)ആണ് മരിച്ചത്.


ഇന്നലെ രാത്രി തീവണ്ടിയിൽ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വച്ചാണ് അപകടം. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാർത്ഥിയാണ്.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)