എടപ്പാൾ : അയിലക്കാട് പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണവും വിലപിടിപ്പുള്ള വാച്ചുകളും ക്യാമറയുമടക്കം കവർന്ന സംഭവത്തിൽ വിരലടയാളവിദഗ്‌ധരും പോലീസ് നായയും പരിശോധന നടത്തി. പൂട്ടിക്കിടന്നിരുന്ന കോതമത്ത് മണികണ്ഠന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തും പുറത്തുമെല്ലാം മഞ്ഞൾപ്പൊടി വിതറിയ നിലയിലായിരുന്നു. തിരൂർ ഡിവൈ.എസ്.പി.യുടെയും ചങ്ങരംകുളം സി.ഐ.യുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അയിലക്കാട്ടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
അയിലക്കാട്ടെ മോഷണം : അന്വേഷണം ഊർജ്ജിതമാക്കിപോലീസ്
By -
1/02/2024 04:38:00 AM0 minute read
0
എടപ്പാൾ : അയിലക്കാട് പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണവും വിലപിടിപ്പുള്ള വാച്ചുകളും ക്യാമറയുമടക്കം കവർന്ന സംഭവത്തിൽ വിരലടയാളവിദഗ്‌ധരും പോലീസ് നായയും പരിശോധന നടത്തി. പൂട്ടിക്കിടന്നിരുന്ന കോതമത്ത് മണികണ്ഠന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തും പുറത്തുമെല്ലാം മഞ്ഞൾപ്പൊടി വിതറിയ നിലയിലായിരുന്നു. തിരൂർ ഡിവൈ.എസ്.പി.യുടെയും ചങ്ങരംകുളം സി.ഐ.യുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അയിലക്കാട്ടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍