വൈലത്തൂർ സ്വദേശി സലാലയിൽ വെച്ച് മരണപ്പെട്ടു.

ponnani channel
By -
0


മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് (നാസർവൈലത്തൂർൻ്റേസഹോദരൻ)
ഹൃദയാഘാദം മൂലം സലാല ഖാബൂസ് വെച്ച് മരണപ്പെട്ടു. സലാല കെഎംസിസി അംഗമാണ്.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)