പെരുമ്പടപ്പ് പെട്രോൾ പമ്പിലെ ജീവനക്കാരന് മർദ്ദനം: മൂന്ന് പേർ കസ്റ്റഡിയിൽ.

ponnani channel
By -
0


പൊന്നാനി:പെരുമ്പടപ്പ്പാറപെട്രോൾപമ്പിലെജീവനക്കാരൻ അസ്ലം (24) നെയാണ് മൂന്നംഗ സംഘം മർദിച്ചത്.ഇന്ന്‌പുലർച്ചെയാണ് സംഭവംസംഭവവുമായി ബന്ധപ്പെട്ട് മാവിൻചുവട്സ്വദേശികളായമൂന്ന്പേരെപെരുമ്പടപ്പ്പോലീസ്കസ്റ്റഡിയിലെടുത്തു.

പമ്പിൽ നിന്ന് 16000 രൂപയുംകവർന്നതായി ഉടമ പോലീസിൽ പരാതി നൽകി.പരിക്കേറ്റ അസ്ലം  പുത്തൻപള്ളിയിലെ കെ എം എം ആശുപത്രിൽചികിത്സയിലാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)