ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

ponnani channel
By -
0
തി​രൂ​ർ: മൂ​ന്ന​ക്ക ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​ർ, മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മു​രു​ക​ദാ​സ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വ്യാ​പ​ക​മാ​യി എ​ഴു​ത്ത് ലോ​ട്ട​റി സ​ജീ​വ​മാ​കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. പ​ണ​വും ചൂ​താ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)