തയ്യിൽ പറമ്പ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു.

ponnani channel
By -
0
തിരൂർ നഗരസഭ വാർഷിക പദ്ധതിയിൽ പ്രവർത്തി പൂർത്തീകരിച്ച തയ്യിൽ പറമ്പ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു..

 ഉദ്ഘാടനം വാർഡ് കൗൺസിലറും ചെയർപേഴ്സനുമായ എ പി നസീമ നിർവഹിച്ചു..

 ചടങ്ങിന് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുസ്സലാം മാഷ് അധ്യക്ഷത വഹിച്ചു..

 ചടങ്ങിൽ ഹുസൈൻ പച്ചാട്ടറി പറമ്പിൽ, പി പി ബഷീർ, പി കെ തങ്ങൾ മാഷ്,ഫിറോസ് ഇളനാട്ടിൽ, ഹംസ ടി പി, എ കെ യാഹു, അർഷാദ്,ടി പി ഹനീഫ, നാട്ടുകാർ പൊതു പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു...
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)