താനൂർ ദേവധാർ ബ്രിഡ്ജിന് താഴെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ponnani channel
By -
0
താനൂർ: ദേവധാർ ബ്രിഡ്ജിന് താഴെ അണ്ടർ പാസിന്റെ തൊട്ടടുത്തായി അജ്ഞാതൻ ട്രയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാവിലെ 8മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
 40-45 വയസ് തോന്നിക്കുന്ന ആളെ റയിൽവേ ജീവനക്കാരാണ് ആദ്യം കാണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും താനൂർ പോലീസും താനൂർ TRDF വളണ്ടിയർമാരും RPF ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 
 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)