ഐ എൻ എൽ. നേതാക്കൾ ബിനോയ് വിശ്വത്തെ സന്ദർശിച്ചു.

ponnani channel
By -
0

 


മലപ്പുറം: സി പി ഐ. സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റ ശേഷം ആദ്യമായി മലപ്പുറത്തെത്തിയ സ: ബിനോയ് വിശ്വത്തെ ഐ എൻ എൽ. നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന അക്റ്റിംഗ് പ്രസിഡൻ്റ് കെ പി. ഇസ്മായിൽ ബൊക്കെ നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ, മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കളപ്പാടൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)