പൊന്നാനി താലൂക്ക് അമ്മയും കുഞ്ഞും ആശുപത്രിയിലെ പ്രസവ വാർഡിന്റെ പെയിന്റിങ്ങിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി പ്രവാസി വ്യവസായി സമീർ ചെമ്പയിൽ സഹായം നൽകി. എ.പി.കെ. നസറു , നാസി, അർഷാദ്, ഫൈസൽ ബാജി എന്നിവർ ചേർന്ന് ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ശ്രീജക്ക് തുക കൈമാറി..
പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീർ ചെമ്പയിലിന്റെ കൈതാങ്ങ്.
By -
1/06/2024 03:29:00 AM0 minute read
0
Tags: