ആദ്യകാല സൗണ്ട് ഓപ്പറേറ്റര്‍മാരെ ആദരിച്ചു.

ponnani channel
By -
0

മലപ്പുറം : കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേന്‍ വള്ളുവമ്പ്രം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല്‍പത് പഴയ കാല സൗണ്ട് ഓപ്പറേറ്റര്‍മാരെ ആദരിച്ചു. പൂക്കോട്ടൂരില്‍ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാലന്‍ നിര്‍വ്വഹിച്ചു, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് സി.പി.മമ്മു ഹാജി പഴയ കാല ഓപ്പറേറ്റര്‍മാരെ മെമെന്റൊ നല്‍കി അദരിച്ചു, സംസ്ഥാന ട്രഷറര്‍ പി.ഷംസുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി, വി.അബ്ദുറഹിമാന്‍, എ.കോയാമു, എം.പി.മുഹമ്മദ്, മുഹമ്മദ് കുട്ടി കോട്ടക്കല്‍, കെ.വി.അബ്ദുല്‍ റഷീദ്, ജാഫര്‍ അലി തേറമ്പന്‍, എന്‍.അബ്ബാസലി എന്നിവര്‍ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)