ഷനൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലേക്ക് മാറ്റി. കവര്‍ച്ച, മോഷണം, ലഹരി കടത്ത്, വാഹന മോഷണം, ഭവനഭേദനം, അക്രമം നടത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി.
By -
1/28/2024 05:08:00 AM0 minute read
0
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി. ആതവനാട് അമ്പലപ്പറമ്പ് സ്വദേശി വെട്ടിക്കാട്ട് പാരിക്കുഴിയില്‍ 37 വയസ്സുള്ള ഷനൂബിനെതിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്.
Tags: