സൗജന്യ ചുക്കുകാപ്പി വിതരണത്തിന്റെ ഔപചാരിക സമാപനയോഗം

ponnani channel
By -
0


കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കെടി.ഡി.ഓ യുടെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 31 ആം തീയതി മുതൽ അപകടരഹിത പുതു വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി 2024 ജനുവരി പതിനേഴാം തീയതി വരെ നടത്തി പോന്നിരുന്ന ഉറക്കത്തിൽ നിന്നും ഉണർവിലേക്ക് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്നു പോന്നിരുന്ന സൗജന്യ ചുക്കുകാപ്പി വിതരണത്തിന്റെ ഔപചാരിക സമാപനയോഗം ബഹുമാനപ്പെട്ട തിരൂർ ജോയിൻറ് ആർടിഒയുടെ ചുമതലയുള്ള ശ്രീ ഷംജിത്ത് എം വി ഐ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു പ്രസ്തുത പരിപാടിയുടെ സ്വാഗതം ശ്രീനി പൂക്കയിൽ ,യോഗ അധ്യക്ഷൻ അഷ്റഫ് കുറ്റിപ്പുറം ,ആശംസ അറിയിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് ശ്രീ വിശ്വം പൊന്നാനി, അനൂപ് പുത്തനത്താണി , ഹംസ പുത്തനത്താണി ,സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ ശശിധരൻ താനൂർ ,ജില്ലാ രക്ഷാധികാരി ശ്രീ അലിക്കുട്ടി കൊടക്കൽ എന്നിവർ സംസാരിച്ചു ജില്ലാ ട്രഷറർ ശ്രീ സതീഷ് പുകയിൽ നന്ദി പറഞ്ഞു എക്സിക്യൂട്ടീവ് മെമ്പർ ശ്രീ റാഫി മുറിവഴിക്കൽ ,ജംഷീർ താനൂർ , റഹ്മത്ത് തിരൂർ, ഗീത തിരൂർ, സമദ് പൂക്ക യിൽ, നാസർ പൂക്കയിൽ തുടങ്ങി നിരവധി മെമ്പർമാരും പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)