മഞ്ചേരി വണ്ടൂർ തിരുവാലി റൂട്ടിൽ പത്തിരിയാൽ നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിൽ ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക് കുട്ടി മരണപ്പെട്ടു. ഭർത്താവിനോപ്പം ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിൽ ഇടിച്ച് ആണ് അപകടം . പരിക്കേറ്റ വെട്ടിക്കാട്ടേരി ചുങ്കത്ത് കുന്ന് സ്വദേശിയായ ഇർഫാന 29 വയസ്സ് ഭർത്താവിന്റെ സഹോദരന്റെ രണ്ട് വയസ്സായ കുട്ടിയേയും തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു യുവതിയെ പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിലേക്ക് മാറ്റി
മഞ്ചേരി പത്തിരിയാൽ നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിൽ ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക് രണ്ട് വയസ്സുകാരി മരണപ്പെട്ടു
By -
1/21/2024 06:07:00 AM0 minute read
0
Tags: