കതിനവെടി പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റയാൾ മരണപ്പെട്ടു

ponnani channel
By -
0

 


കുറ്റിപ്പുറം: ബംഗ്ലാകുന്നിലെ വാരിയത്ത് പടി സുബ്രഹ്മണ്യൻ ( 55 ) അൽപ്പ സമയം മുമ്പ് തൃശൂർ ജുബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഇന്നലെ (വെള്ളി) വൈകിട്ട് നാല് മണിയോടെയാണ് ഇയാൾക്ക് കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ വെച്ച് കതിനവെടി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്.

 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)