വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106) അന്തരിച്ചു

ponnani channel
By -
0
തിരൂർ 
വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106) അന്തരിച്ചു.. വൈരങ്കോട് എ എൽ പി സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ,  രാജൻ, ശ്രീനിവാസൻ, ആനന്ദകുമാർ, സൗഭാഗ്യ ലക്ഷ്മി.,  പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ), 
മരുമക്കൾ: കോമളവല്ലി, ശാന്തമ്മ , ലത , രാഘവൻ നായർ, രാധാമണി,  ധനലക്ഷ്മി, പ്രമീള, അനിത, 
അഡ്വ.വി  ചന്ദ്രശേഖരൻ, പരേതനായ  ഗോപാലൻ നായർ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)