കാരാട്ടിൽ റംല ( 48 )നിര്യാതയായി.

ponnani channel
By -
0
റംല

താനാളൂർ : ഒ.കെ.പാറ കനിവ് മദ്രസക്ക് സമീപം
കണ്ണറയിൽ ബഷീറിന്റെ
ഭാര്യ അതിയത്തിൽ കാരാട്ടിൽ റംല ( 48 )നിര്യാതയായി.
മക്കൾ: മുബാറക്ക്, നിഹാദ്, മുബഷീറ
മരുമക്കൾ: അഫ്സൽ,നസ്മ
സഹോദരങ്ങൾ: അബ്ദു റസാഖ്, മുസ്തഫ. അബ്ദുൽ ലത്തീഫ്, സീനത്ത്, മൈമുന , സബ്ന
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30 ന് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)