ഹോം പുറത്തൂർ കോയക്കുട്ടി (70) അന്തരിച്ചു കോയക്കുട്ടി (70) അന്തരിച്ചു By -ponnani channel 2/17/2024 09:57:00 AM0 minute read 0 പുറത്തൂർ:പാലക്കൽ പള്ളിക്ക് സമീപമുള്ള ഇട്ടിക പറമ്പിൽ പാലക്കൽ കോയക്കുട്ടി എന്ന ബാവ (70)അന്തരിച്ചു.ഭാര്യ: പരേതയായ ഷാഹിദ.മക്കൾ:റംല,സുൽഫത്ത്,തഷ്‌രിഫ്.മരുമക്കൾ: സക്കീർ,ഷൗക്കത്ത്,സിത്തു.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പാലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ Tags: പുറത്തൂർ Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ