തിരൂർ - തലക്കടത്തൂർ തറയിൽ സ്വദേശി മങ്ങാട്ട് പള്ളി മാലിൽ മങ്ങാടൻ ഹംസ ഹാജി 85 വയസ്സ് നിര്യാതനായി

ponnani channel
By -
0
തിരൂർ - തലക്കടത്തൂർ തറയിൽ സ്വദേശി മങ്ങാട്ട് പള്ളി മാലിൽ മങ്ങാടൻ ഹംസ ഹാജി 85 വയസ്സ് നിര്യാതനായി. ഭാര്യമാർ പരേതയായ അച്ചുമ്മ, ആയിഷ.

മക്കൾ- കുഞ്ഞൂതു, ഹമീദ് ബഷീർ, മമ്മു, മനാഫ്, റംല, ഖദീജ.

കമ്പറടക്കം വൈകിട്ട് അഞ്ചുമണിക്ക് തലക്കടത്തൂർ ജുമായത്ത് പള്ളിയിൽ വെച്ച് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)