കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ടിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ponnani channel
By -
0

ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽഡിഎഫ് കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ടിൽ  ഐക്യദാർഢ്യ സദസ്സ് നടത്തി തിരൂർ മണ്ഡലം കമ്മിറ്റി അംഗം സി വിജയകുമാർ ഉദ്ഘാടനം. ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്തുട്ടി  സ്വാഗതവും കള്ളിയത്ത് ശരീഫ് അധ്യക്ഷതയും വഹിച്ചു. ഏരിയാ സെന്റർ അംഗം സി കെ ബാവക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗം ടി പി ഭുവനേശൻ തുടങ്ങിയവർ സംസാരിച്ചു ഫൈസൽ മാനു നന്ദിയും പറഞ്ഞു.

ചമ്രവട്ടത്ത്  ടി.വി.മൊയ്‌തീൻ കുട്ടി, ഐ.പി. അഷറഫ്‌, കെപി. ബാവ, പി. രാജു, കെ.ടി ഉസ്സൻ എന്നിവർ നേതൃത്വം നൽകി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)