തിരൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം വിരമിക്കുന്ന കായിക അധ്യാപകരായ ഉഷ ടീച്ചർ GUP പുറത്തൂർ - ബാബു മാസ്റ്റർ വള്ളത്തോൾ U P - ജോർജ് കുട്ടി GUP ചമ്രവട്ടം എന്നീ കായിക അധ്യാപകർക്ക് സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി യാത്രയയപ്പ് സമ്മേളനം മംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി റാഫി ഉദ്ഘാടനം ചെയ്തു ഗിരീഷ് തിരുനാവായ അധ്യക്ഷനായിരുന്നു RDSGA സെക്രട്ടറി എം ഷാജിർ മാസ്റ്റർ ആലത്തിയൂർ ഷിജുകുമാർ തിരൂർ ബോയ്സ് ഹൈസ്കൂൾ - സുകുമാരൻ മാസ്റ്റർ , പ്രജിത്ത് മാസ്റ്റർ , ബിജു മാസ്റ്റർ പറവണ്ണ , ഷെർലി ടീച്ചർ , അമീർ മാസ്റ്റർ അരീക്കോട് തുടങ്ങിയവർ സംസാരിച്ചു