പൊന്നാനി നിളയോര പാതയിൽ (കർമ്മ റോഡ് ) ഏപ്രിൽ 7 മുതൽ

ponnani channel
By -
0
പൊന്നാനി നിളയോര പാതയിൽ (കർമ്മ റോഡ് ) ഏപ്രിൽ 7 മുതൽ ഡ്രീംസ് എന്റർടൈൻമെന്റ് പൊന്നാനി ഫെസ്റ്റ് എക്സിബിഷൻ സംഘടിപ്പിക്കുകയാണ് 

ഫിഷ്അക്വാറിയം . പെറ്റ് ഷോ . അമ്യൂസ്മെൻറ് പാർക്ക് . മരണക്കിണർ . ഫാമിലി ഗെയിം . കൊമേഴ്സിൽ വിപണന സ്റ്റാളുകൾ . വിത്തുകൾ നഴ്സറി സ്റ്റാളുകൾ . വിപുലമായ ഫുഡ് ഫെസ്റ്റിവൽ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു 



ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിലേക്കുള്ള പ്രവേശനം

കേരളത്തിലെ എല്ലായിടത്തും ഡ്രീം എന്റർടൈൻമെന്റ് വിജയകരമായി പ്രദർശിപ്പിച്ച ഫെസ്റ്റ് ആണ് ഇപ്പോൾ പൊന്നാനിയിലും പ്രദർശനത്തിന് തയ്യാറാക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)