പുത്തനത്താണിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ponnani channel
By -
0 minute read
0


പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു.ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെ രണ്ട് പെട്ടിക്കടകളാണ് കത്തി നശിച്ചത്ചൊവ്വാഴ്ച രാത്രി 7.30 നാണ് അപകടം, ആളഭയമില്ല, തിരൂരിൽ നിന്നെത്തിയ അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)