*ബാസിൽ ബഷീർ (31) മരണപ്പെട്ടു.* പുന്നയൂർക്കുളം പഴയ പോസ്റ്റോഫീസിന് സമീപമാണ് വീട്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ കോറോത്തയിൽ ബഷീറിൻ്റേയും ഷഹീറയുടേയും മകനാണ്. ജൻഷീർ, സിൽജ എന്നിവർ സഹോദരങ്ങളാണ്. ഇന്ന് (18/03/2024) ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ കോറോത്തയിൽ പള്ളി ഖബറിസ്ഥാനിൽ മറവു ചെയ്യും എന്നറിയുന്നു.
ബാസിൽ ബഷീർ (31) മരണപ്പെട്ടു.*
By -
3/17/2024 09:30:00 PM0 minute read
0