മുഹമ്മദ്‌ ഷഹബാസ്

ponnani channel
By -
0

വക്കാട്:വക്കാട് കോളേജിന് സമീപം പള്ളിപ്പറമ്പിൽ  ഷുക്കൂറിന്റെ മകൻ മുഹമ്മദ്‌ ഷഹബാസ് (14) നിര്യാതനായി. മാതാവ് സഫീനത്ത്.
സഹോദരങ്ങൾ മുഹമ്മദ്‌ ഷാജസ്, മുഹമ്മദ്‌ ശയാസ്.തീരുർ
ഫാത്തിമ്മമാതാ സ്കൂൾ 9- ക്ലാസ്സ് വിദ്യാർത്ഥിയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)