എസ്.വൈഎസ് പൊന്നാനി സോൺ എലൈറ്റ് കോൺഫറൻസ് നടത്തി

ponnani channel
By -
0 minute read
0

പൊന്നാനി : എസ്.വൈഎസ് പൊന്നാനി സോൺ കമ്മറ്റിയുടെ കീഴിൽ സകാത് പഠനം നടത്തി. സാമൂഹികോന്നമനമാണ് സകാതിലൂടെ ഇസ്ലാം ലക്ഷ്യം വെക്കുന്നത്. കൊടുക്കൽ വാങ്ങലിലൂടെയുള്ള പാരസ്പര്യത്തിന്റെ ഊഷ്മള ബന്ധവും.സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇസ്‌ലാം നിഷ്കർശത പുലർത്തുന്നുണ്ട്.അല്ലാഹുവിന്റെ ശാസനക്ക് വിധേയമായിട്ടായിരിക്കണം സാമ്പത്തിക വിനിയോഗം.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല സെക്രട്ടറി ഇബ്രാഹീം ബാഖവി മേൽമുറി വിഷയാവതരണം നടത്തി. അശ്റഫ് ബാഖവി അയിരൂർ,അബ്ദുൽ കരീം സഅദി അയിരൂർ,ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,ഷെക്കീർ കെ.വി ചമ്രവട്ടംകടവ്, ഹംസത്ത് പൊന്നാനി, അലി സഅദി പൊന്നാനി, സുബൈർ ബാഖവി,ഹുസൈൻ അയ്രൂർ .സുബൈർ ബാഖവി നിശാബ് മാറഞ്ചേരി ,എന്നിവർ സംബന്ധിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)