ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പായ

ponnani channel
By -
0
തിരൂർ : ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പായ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എഫ്. എച്ച്. എസ്. ടി. എ.യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെ മൂല്യനിർണ്ണയവേതനം നൽകാത്തതിൽ പ്രതിഷേധിച്ച് അധ്യാപകരോഷം എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി എ.എച്ച്. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീൺ എ.സി, എം. ജംഷീർ ബാബു, ഇ.വി. ലാൽ, ജിയോ ജോർജ്,സക്കീന മോയിൻ , മഹിജദേവി, സി.എസ്.പ്രശോഭ്,എൻ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)