എഴുർമഹല്ല് മുതവല്ലിപൊട്ടച്ചോല അബ്ദുറഹിമാൻ എന്ന കുഞ്ഞുഹാജി 75 മരണപെട്ടു.

ponnani channel
By -
0
എഴുർമഹല്ല് മുതവല്ലി
പൊട്ടച്ചോല അബ്ദുറഹിമാൻ എന്ന 
കുഞ്ഞുഹാജി 75 മരണപെട്ടു. ഭാര്യ ആയിഷ കുണ്ടു പുഴക്കൽ (വേങ്ങര ),
മക്കൾ: യാസർ പൊട്ടച്ചോല (ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ),ഷമീർ അഹമ്മദ് (ബഹറൈൻ ), ഡോക്ടർ നിസാർ (ബഹറൈൻ). മരുമക്കൾ: ഫബിത(കേച്ചേരി ), റഷീദ(ബഹറൈൻ), മെഹർബ്ബാൻ (പുത്തനത്താണി )
NB:13/5/2024-രാവിലെ 9am മരണപെട്ടു,5മണിക്ക് എഴുർ ജുമാ മസ്ജിദിൽ മറവ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)